ബൈക്കിലേക്ക് കാർ ഇടിച്ചു കയറ്റി : ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടിക്കൊന്നു

ബൈക്കിലേക്ക് കാർ ഇടിച്ചു കയറ്റി : ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടിക്കൊന്നു

J
Janam TVSource Link
മംഗളൂരു: മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായ തലപ്പാടിയിലെ മുള്ളുഗുഡ്ഡെ ഹൗസിൽ താമസിക്കുന്ന ആരിഫ് എന്ന “ടാബ്‌ലെറ്റ് ആരിഫ്” (46) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തൊക്കോട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആരിഫ് പുലർച്ചെ ബൈക്കിൽ മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. തൊക്കോട്ട് ഫ്ലൈഓവറിൽ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം അക്രമികൾ ആരിഫിന്റെ ബൈക്കിൽ പിന്നിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബൈക്കിലേക്ക് കാർ ഇടിച്ചു കയറ്റി : ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആ… | Boolokam