പാലക്കാട്: മുണ്ടൂരിൽ ബൈക്ക് അപകടത്തിൽ 19 കാരന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. ഫർഹാൻ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ബൈക്കും ലോറിയും കൂട്ടിയിച്ചു; 19 കാരന് ദാരുണാന്ത്യം
J
Janam TVSource Link
2 months ago