അമരാവതി : രാത്രി മുഴുവൻ ബൈക്ക് എഞ്ചിൻ ഓൺ ചെയ്ത് വെച്ചതിനെത്തുടർന്ന്, മുറിക്കുള്ളിൽ നിറഞ്ഞ വിഷവാതകം ശ്വസിച്ച് മുത്തശ്ശനും മൂന്ന് കൊച്ചുമക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ടു. ആന്ധ്രപ്രദേശിലാണ് ദാരുണമായ അപകടമുണ്ടായത്. രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട കൊച്ചുമക്കളായ ചാരിത, ചന്ദന (8), കാർത്തിക് (15) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ടെറസ്സിൽ ഉറങ്ങിയിരുന്നതിനാൽ കുട്ടികളുടെ മാതാപിതാക്കളായ മുരളിയും ഭാര്യയും രക്ഷപ്പെട്ടു. പുങ്കനൂർ സ്ട്രീറ്റിൽ താമസിക്കുന്ന മുരളിയുടെ വീട്ടിലാണ് ഈ ദാരുണ സംഭവമുണ്ടായത്. […]
ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
J
Janam TVSource Link
about 2 months ago