ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കടത്ത്; ബോബി കബൂത്തറിന്റെ പങ്കാളി നേഹ അറസ്റ്റിൽ

ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കടത്ത്; ബോബി കബൂത്തറിന്റെ പങ്കാളി നേഹ അറസ്റ്റിൽ

ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ലഹരിക്കടത്ത് സഹായിയായ ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹ അറസ്റ്റിൽ. ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസാണ് നേഹയെ പിടികൂടിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ. ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് കണ്ണിയാണ് ബോബി കബൂത്തർ. ഭാരതത്തിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരിയായ സലിം പിസ്റ്റലിൽ നിന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കടത്ത്; ബോബി കബൂത്തറിന്റെ പങ… | Boolokam