ബ്രസീലിയ: തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. വിമാനം തകര്‍ന്നുവീണയുടന്‍ തീപിടിച്ചെങ്കിലും, അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു അപകടം. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയ്‌ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ജനവാസ മേഖലയിലുള്ള റസ്റ്ററന്റിലേക്ക് വിമാനം […]
ബ്രസീലില്‍ വിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്നു വീണു: നാല് മരണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
J
Janam TVSource Link
about 1 month ago