ഡെറാഡൂണ്‍: വിരമിച്ച ആര്‍മി ബ്രിഗേഡിയറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഡെറാഡൂണിലെ രാജ്പൂര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പ്രതിക്ക് വെടിയേറ്റു. സംഭവത്തില്‍ രണ്ട് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് രാജ്പൂര്‍ മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികളെ ജോഹ്രി ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ പ്രതികള്‍ ഗുനിയാല്‍ ഗ്രാമത്തിലെ വനമേഖലയിലേക്ക് കടന്നുകളയാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസിന് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്വയരക്ഷയ്‌ക്കായി പോലീസ് തിരിച്ചു വെടിവെച്ചപ്പോള്‍ ഒരു […]
ബ്രിഗേഡിയറുടെ കൊലപാതകം: ഡെറാഡൂണില്‍ പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, രണ്ടുപേര്‍ പിടിയില്‍
J
Janam TVSource Link
about 1 month ago