ഭയമാണോ മുഖ്യമന്ത്രി? കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നാടകീയ കാഴ്‌ച്ച: പാർട്ടി മാധ്യമങ്ങള്‍ക്ക് മാത്രം മറുപടി നൽകിയ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് മറ്റ് മാധ്യമങ്ങൾ

ഭയമാണോ മുഖ്യമന്ത്രി? കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നാടകീയ കാഴ്‌ച്ച: പാർട്ടി മാധ്യമങ്ങള്‍ക്ക് മാത്രം മറുപടി നൽകിയ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് മറ്റ് മാധ്യമങ്ങൾ

J
Janam TVSource Link
കൊല്ലം: ചോദ്യങ്ങൾക്ക് മുന്നിൽ വീണ്ടും മുഖംതിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി മടങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമായി. 50 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ ആദ്യ 30 മിനിറ്റും എഴുതിത്തയ്യാറാക്കിയ കാര്യങ്ങൾ മുഖ്യമന്ത്രി വായിച്ചുതീർത്തു. ചോദ്യങ്ങൾക്കായി അനുവദിച്ച സമയം പാർട്ടി ചാനലായ കൈരളിക്കും, മുഖപത്രമായ ദേശാഭിമാനിക്കും വേണ്ടി മാത്രമായി നീക്കിവെച്ചു. മറ്റ് മാധ്യമങ്ങൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭയമാണോ മുഖ്യമന്ത്രി? കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ന… | Boolokam