കൊല്ലം: തങ്കശ്ശേരി പോർട്ട് പരിസരത്ത് എൻഡിഎ സ്ഥാനാർഥി ഡോ. എൻ. പ്രതാപ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥയ്‌ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം. തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടെ ഒരു സംഘം സിപിഎം പ്രവർത്തകർ എത്തുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു. ഇടത്-വലത് മുന്നണികളുടെ അഴിമതി പ്രമേയമാക്കി അവതരിപ്പിച്ച തെരുവ് നാടകത്തിനെതിരെയാണ് സിപിഎമ്മിന്റെ അതിക്രമം. നാടകം തടഞ്ഞ സിപിഎം പ്രവർത്തകർ, സ്ത്രീകൾ ഉൾപ്പെടെയുള്ള കലാകാരന്മാരെ മോശം ഭാഷയിൽ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തു. […]
ഭയമാണോ സിപിഎമ്മിന്? കൊല്ലം തങ്കശ്ശേരിയിൽ എൻഡിഎയുടെ കലാജാഥയ്‌ക്ക് നേരെ അതിക്രമം; സ്ത്രീകൾക്ക് നേരെ അസഭ്യവർഷം
J
Janam TVSource Link
about 1 month ago