ഭവന വിതരണ പരിപാടി: മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കൂറ്റൻ കട്ടൗട്ടുകൾ തകർന്നുവീണു, നാല് പേർക്ക് പരിക്ക്

ഭവന വിതരണ പരിപാടി: മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കൂറ്റൻ കട്ടൗട്ടുകൾ തകർന്നുവീണു, നാല് പേർക്ക് പരിക്ക്

ഹുബ്ബള്ളി : ഭവന വിതരണ പരിപാടിയ്‌ക്കായി റോഡിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ തകർന്നു വീണു. തുടർന്നുണ്ടായ സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുബ്ബള്ളിയിലെ മണ്ടൂറ റോഡിലാണ് സംഭവം. വീടുകളുടെ വിതരണ പരിപാടിക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ നിരവധി മന്ത്രിമാരും എത്തുന്നതിന് മുമ്പാണ് അപകടം നടന്നത്.കട്ടൗട്ടിനടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കർണാടക ചേരി വികസന ബോർഡ് (കെഎസ്ഡിബി) നിർമ്മിച്ച പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) വീടുകളുടെ വിതരണത്തിനുള്ള സംസ്ഥാനതല പരിപാടിയ്‌ക്കായിട്ടായിരുന്നു സ്റ്റേജ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭവന വിതരണ പരിപാടി: മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കൂറ്റൻ… | Boolokam