ഭാരതം – ഇസ്രായേൽ ബന്ധം കൂടുതൽ ഊഷ്മളമാക്കും: ഇസ്രായേൽ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി; കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ കരാറുകളിൽ ഒപ്പുവച്ചു

ഭാരതം – ഇസ്രായേൽ ബന്ധം കൂടുതൽ ഊഷ്മളമാക്കും: ഇസ്രായേൽ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി; കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ കരാറുകളിൽ ഒപ്പുവച്ചു

ജറുസലേം:പ്രധാനമന്ത്രി മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിൽ കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി മോദി ഇന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴിൽ, നവീകരണം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പിന്തുണ നൽകിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഐസക്കിന് നന്ദി പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റിനെ ഇന്ത്യ സന്ദർശിക്കാനും, ഡൽഹിയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാരതം – ഇസ്രായേൽ ബന്ധം കൂടുതൽ ഊഷ്മളമാക്കും: ഇസ്രായേൽ നൽകിയ… | Boolokam