ഭാരതത്തിലെ നാരീശക്തിയെ ചതിച്ച് പ്രതിപക്ഷം; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അട്ടിമറിച്ചു; ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടു

ഭാരതത്തിലെ നാരീശക്തിയെ ചതിച്ച് പ്രതിപക്ഷം; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അട്ടിമറിച്ചു; ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ അധികാരം ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തെ പ്രതിപക്ഷം രാഷ്‌ട്രീയ ലാഭത്തിനായി അട്ടിമറിച്ചു. വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. സ്ത്രീ ശാക്തീകരണമെന്ന രാജ്യത്തിന്റെ സ്വപ്‌നത്തെ സങ്കുചിത രാഷ്‌ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം അട്ടിമറിക്കുകയായിരുന്നു. ബില്‍ പാസാക്കാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്‌ട്രീയം മറന്ന് ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരികമായി അഭ്യര്‍ത്ഥിച്ചിട്ടും, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാരതത്തിലെ നാരീശക്തിയെ ചതിച്ച് പ്രതിപക്ഷം; വനിതാ സംവരണ ബില്… | Boolokam