ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ന്യൂഡൽഹി: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു.  പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം അഭിനന്ദിച്ചു. കാന്തപുരത്തിന്റെ സേവനങ്ങൾ ശ്രദ്ധേയമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി  പറഞ്ഞു. വിവിധ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ… | Boolokam