ഷൊർണൂർ : ഭാരതപ്പുഴ തടയണയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്‌ക്ക് ‘കുളിക്കാനും മീൻ പിടിക്കാനും ആയി എത്തിയ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല
ഭാരതപ്പുഴ തടയണയിൽ അജ്ഞാത മൃതദേഹം
J
Janam TVSource Link
2 months ago