തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോട് എസ്ഡിപിഐയുടെ നോമിനിയെന്ന് ആക്ഷേപം. തീവ്രസ്വഭാവമുള്ള എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിയെന്നും ആരോപണം. തുടർന്ന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍.എസ്. നുസൂര്‍ കോണ്‍ഗ്രസ് വിട്ടു. മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വാമനപുരത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷമാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇതേ തുടർന്നാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സുധീര്‍ഷായ്‌ക്കെതിരെ ഗുരുതര […]
ഭാര്യ ഹിന്ദു ആയതിനാല്‍ വോട്ടുകിട്ടില്ലെന്ന് എസ്ഡിപിഐ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാൽ തനിക്ക് സീറ്റ് തന്നില്ല; വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
J
Janam TVSource Link
about 2 months ago