ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോ​ഗിച്ചാലും തിരികെ നൽകണം; സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ എടുത്തതിന് ഭർത്താവ് നൽകിയ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോ​ഗിച്ചാലും തിരികെ നൽകണം; സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ എടുത്തതിന് ഭർത്താവ് നൽകിയ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

J
Janam TVSource Link
അലഹബാദ്: വിവാഹസമയത്ത് ലഭിക്കുന്ന സ്ത്രീധനത്തിന്മേൽ പൂർണ്ണമായ അവകാശം സ്ത്രീക്ക് മാത്രമാണെന്ന് അലഹബാദ് ഹൈകോടതി. സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് അധികാരമുണ്ടെന്നും, അത് കൈവശം വെക്കുന്നതി​ന്റെ പേരിൽ സ്ത്രീക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ​ കൈക്കലാക്കി എന്നാരോപിച്ച് ഭർത്താവ് നൽകിയ വിശ്വാസവഞ്ചന കേസ് (IPC 406) റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ചവാൻ പ്രകാശ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ​വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് അവളുടെ മാത്രം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാര്യയുടെ സ്വർണ്ണം ഭാര്യയുടേതു മാത്രം: ആവശ്യത്തിനുപയോ​ഗിച്ച… | Boolokam