ബെംഗളൂരു: ദാമ്പത്യ ജീവിതത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ വിവരിച്ച് 37-കാരനായ യുവാവ് പോലീസിനെ സമീപിച്ചു. നാഗരഭാവി സ്വദേശിയായ യുവാവാണ് ഭാര്യ ശില്‍പ (31), ഭാര്യാപിതാവ് മാധവ് കൃഷ്ണ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ഏറ്റവും ഗൗരവകരമായ ആരോപണം ലൈംഗിക പീഡനമാണ്. അശ്ലീല വീഡിയോകള്‍ കാണിച്ച് അതിലേതുപോലെ ചെയ്യാന്‍ ഭാര്യ നിര്‍ബന്ധിക്കാറുണ്ടെന്നും, തന്റെ സുഹൃത്തുക്കളില്‍ ഒരാളുമായി […]
ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍
J
Janam TVSource Link
about 1 month ago