ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കാസർകോട്: ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കാസർകോട് ബേഡകത്താണ് ഭാര്യയ്‌ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്‌ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. ഭർത്താവ് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നു ആക്രമണം നടത്തിയത് എന്നാണ് അനുമാനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം — Janam TV | B… | Boolokam