ന്യൂഡല്‍ഹി: ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താന്, സിന്ധു നദീജല കരാറിലൂടെ ഇന്ത്യ നല്‍കിപ്പോന്ന ദാനങ്ങള്‍ അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ‘രക്തവും ജലവും ഒരേസമയം ഒഴുകില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ക്കശമായ പ്രഖ്യാപനം നടപ്പിലായതോടെ ഇസ്ലാമാബാദ് അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കിയിരിക്കുകയാണ്. പഹല്‍ഗാമിലെ നിഷ്‌കളങ്കരായ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ പാക് ഭീകരതയ്‌ക്ക് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ നയതന്ത്ര തിരിച്ചടിയായിരുന്നു ജലലഭ്യത തടയല്‍. പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിലധികം […]
ഭീകരതയുടെ വിത്തുപാകുന്നവര്‍ക്ക് ഇനി തുള്ളിനീരില്ല; സിന്ധു നദീജല കരാറില്‍ പാകിസ്താന്റെ മുനയൊടിച്ച് ഇന്ത്യ
J
Janam TVSource Link
18 days ago