സോൾ: ഹ്വാസോങ്-11 കാ എന്ന ഉപരിതല മിസൈലുകൾ പരീക്ഷിച്ചുകൊണ്ട് തങ്ങളുടെ നശീകരണ പ്രഹരശേഷി ഉത്തരകൊറിയ ലോകത്തിന് മുന്നിൽ വീണ്ടും പ്രദർശിപ്പിച്ചു. ഏതാണ്ട് 6.5 മുതൽ 7 ഹെക്ടർ വരെ പ്രദേശം നിമിഷനേരം കൊണ്ട് ചാമ്പലാക്കാൻ ശേഷിയുള്ള ക്ലസ്റ്റർ ബോംബ് വാർഹെഡുകളും ഫ്രാഗ്മെന്റേഷൻ മൈൻ വാർഹെഡുകളും ഉൾക്കൊള്ളുന്നവയാണ് ഈ മിസൈലുകൾ എന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. കടലിലെ ഒരു ദ്വീപിനെ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകൾ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആയുധശേഖരം നവീകരിക്കുന്നതിന്റെ ഭാഗമായി […]
ഭീതി പടർത്തി കിമ്മിന്റെ മിസൈൽ പ്രഹരം; നിമിഷനേരം കൊണ്ട് ചാമ്പലാക്കുന്ന ക്ലസ്റ്റർ ബോംബ് പരീക്ഷണം നടത്തി ഉത്തരകൊറിയ
J
Janam TVSource Link
18 days ago