കുവൈറ്റ് സിറ്റി : ഇന്ന് പുലർച്ചെയോടെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി . വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിന് നേരെയാണ് ആക്രമണം നടന്നത്. ഇതേത്തുടർന്ന് ടാങ്കിന് തീപിടിക്കുകയും വലിയ രീതിയിൽ പുക ഉയരുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ-രാജി അറിയിച്ചു. സംഭവസ്ഥലത്ത് ഉടൻ തന്നെ എമർജൻസി പ്രോട്ടോക്കോൾ നടപ്പിലാക്കി. ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് യൂണിറ്റുകളും ചേർന്ന് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിന് പുറമെ രാജ്യത്തിന്റെ […]
ഭീഷണിയായി ഡ്രോണുകൾ: കുവൈറ്റ് വിമാനത്താവളത്തിന് നേരെ പുലർച്ചെ ആക്രമണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണസജ്ജമെന്നും അധികൃതർ
J
Janam TVSource Link
about 2 months ago