ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും

ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും

വടകര: ലോണ്‍ ആപ്പ് സംഘങ്ങളുടെയും പലിശ മാഫിയയുടെയും ഭീഷണി താങ്ങാനാവാതെ വീടുവിട്ട വിഷ്ണു പ്രകാശ് എന്ന ഇരുപത്തിയഞ്ചുകാരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് കണ്ടെത്തി. എട്ടു ദിവസമായി കുടുംബത്തെയും പോലീസിനെയും ആശങ്കയിലാഴ്‌ത്തിയ തിരോധാനം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. കേവലം 10,000 രൂപ ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതാണ് വിഷ്ണുവിനെ കുരുക്കിലാക്കിയത്. പണം തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സംഘം തുടര്‍ന്നു. ഇത് തീര്‍ക്കാന്‍ ബ്ലേഡ് മാഫിയയില്‍ നിന്ന് വാങ്ങിയ 65,000 രൂപ പലിശ കയറി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്ത… | Boolokam