കൊച്ചി: പോലീസ് സംവിധാനത്തിന്റെ അനാസ്ഥ കൊണ്ട് ജീവൻ നഷ്ടമായ ബെംഗളൂരു സ്വദേശി സൂരജ് ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം. ഭാര്യയും മകനും ഏറ്റുവാങ്ങിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സൂരജ് ലാമയുടെ അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച അവസ്ഥയിൽ വേണ്ടെന്ന് വെക്കുകയായിരുന്നു. സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സൂരജ് ലാമയുടേത് കേവലം മരണമല്ല, കൊലപാതകമെന്ന് സൂരജ് ലാമയുടെ ഭാര്യ റിനി […]
ഭർത്താവിൻറേത് കേവലം മരണമല്ല, കൊലപാതകം; ഗുരുതര വീഴ്‌ച്ച സംഭവിച്ചെന്ന് ഭാര്യ; സൂരജ് ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം
J
Janam TVSource Link
3 months ago