കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന ക്ഷേത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശിവനും പാർവ്വതിയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് ദർശനമായി നിൽക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ശിവൻ കിഴക്ക് ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ദർശനമായി ഒരൊറ്റ ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഒപ്പം സതീദേവിയുടെ പ്രതിഷ്ഠയുമുള്ള പുണ്യ ക്ഷേത്രം. തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുത്ത് സായൂജ്യമടയാനെത്തുന്നത്. […]
മംഗല്യ വരദായിനിയായ ശ്രീ പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ
J
Janam TVSource Link
4 months ago