തൃശൂർ: മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. കഴിഞ്ഞമാസം 23ന് പുലർച്ചെ മകൻ മനോജ് വീട്ടിൽ വച്ച് മരത്തടി കൊണ്ട് ഉണ്ണികൃഷ്‌ണന്റെ തലയ്‌ക്കടിക്കുകയായിരുന്നു. ഇരുവരും വീട്ടിൽ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. അതെ തുടർന്നാണ് മകൻ അച്ഛനെ മർദ്ദിച്ചത്. തുടർന്ന് ഉണ്ണികൃഷ്ണൻ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ മനോജ് (35) കസ്‌റ്റഡിയിലായി. ഇയാൾ ഒറ്റപ്പാലം സബ്ജയിലിൽ റിമാൻഡിലാണ്. ഭാര്യ: വിനോദിനി. […]
മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു
J
Janam TVSource Link
2 months ago