മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; പിതാവിനും പരിക്ക്

മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; പിതാവിനും പരിക്ക്

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായി പള്ളിക്കുന്നിൽ വീടിനു സമീപത്തുവെച്ച് നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. പള്ളിക്കുന്ന് വള്ളിൽ ഹൗസിൽ പ്രേമി ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം. മകന്റെ വിവാഹം ക്ഷണിക്കാനായി ഭർത്താവിനൊപ്പം റോഡിലൂടെ നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇരുവരെയും വന്നിടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയെ രക്ഷിക്കാനായില്ല. ഭർത്താവ് അച്യുതനും അപകടത്തിൽ സാരമായ പരിക്കുകളുണ്ട്. തുടർന്ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച… | Boolokam