മകളുടെ നീതിക്കായി മമത ഒന്നും ചെയ്തില്ല; തൃണമൂലിനെ പുറത്താക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ; ആർ.ജി കാർ ഇരയുടെ മാതാവ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും

മകളുടെ നീതിക്കായി മമത ഒന്നും ചെയ്തില്ല; തൃണമൂലിനെ പുറത്താക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ; ആർ.ജി കാർ ഇരയുടെ മാതാവ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും

J
Janam TVSource Link
കൊൽക്കത്ത:  പശ്ചിമ ബംഗാളിലെ ആർ.ജി. കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാവ്  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിലവിലെ സർക്കാരായ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ബിജെപിയിലൂടെ മാത്രമേ നീതി ലഭ്യമാകൂ എന്നും അവർ പ്രതികരിച്ചു. ​2024 ഓഗസ്റ്റ് 9-ന് കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹാളിലാണ് 31 വയസ്സുള്ള പി.ജി ട്രെയിനി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകളുടെ നീതിക്കായി മമത ഒന്നും ചെയ്തില്ല; തൃണമൂലിനെ പുറത്താക്… | Boolokam