ഭോപ്പാൽ : മകളെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സഹായം തേടി മോണോലിസയുടെ പിതാവ്. ഇത് ലവ് ജിഹാദാണെന്നും മതംമാറ്റാനായാണ് മകളെ തട്ടിയെടുത്തതെന്നും പിതാവ് ജയ്സിംഗ് ഭോസ്‌ലെ ആരോപിച്ചു. കേരളത്തിൽ നിന്നും മടങ്ങിയത്തിയതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലും ജയ്സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണെന്ന് ജയ്സിംഗ് പറഞ്ഞു. അഭിനയിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിൽ എത്തിച്ചത്. കുടുംബത്തിത്തെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. വിവാഹത്തെക്കുറിച്ച് ഒരു സൂചന പോലും ആരും നൽകിയില്ല. […]
മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണ്; കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് കേരളാ പൊലീസ് ഭീഷണിപ്പെടുത്തി; മൊണോലിസയെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി പിതാവ്
J
Janam TVSource Link
about 2 months ago