കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നു. ചേര്‍ത്തല പാണാവള്ളി സ്വദേശികളാണ് മരിച്ചത്. ജനുവരി 15ന് രാത്രി 11.30യ്‌ക്കും 16ന് രാവിലെ 11നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് നിലവിലെ സൂചന. പെണ്‍കുട്ടിയുടെ അമ്മ ജോലിക്കു പോയി തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പുറത്തുപോയെന്ന് കരുതി ‘അമ്മ ബന്ധുവിന്റെ വീട്ടിലെത്തി. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെയാണ് […]
മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം : പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി
J
Janam TVSource Link
3 months ago