മകൻ കസേരയോടെ വലിച്ചെറിഞ്ഞു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ 88 കാരി മരിച്ചു

മകൻ കസേരയോടെ വലിച്ചെറിഞ്ഞു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ 88 കാരി മരിച്ചു

കണ്ണൂർ:  മകന്റെ ക്രൂരതയ്‌ക്കിരയായ അമ്മ മരിച്ചു. മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരുക്കേൽപ്പിച്ച പള്ളിയാംമൂല സ്വദേശി വി ശാന്ത (88) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. മകനായ പള്ളിയാംമൂല ലക്ഷംവീട് ‘ഉന്നതി’യിൽ വി. സജീവൻ (58)  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ക്രൂര സംഭവം. വീട്ടുചെലവിനായി ശാന്ത സജീവനോട്  പണം ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ സജീവൻ വീട്ടു വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ തൂക്കിയെടുത്ത് മുറ്റത്തേക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകൻ കസേരയോടെ വലിച്ചെറിഞ്ഞു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ… | Boolokam