മകൻ ഗുരുവായൂരിൽ എത്തിയ വിവരം പുറത്തുപോകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവ്; വാർത്തയാക്കിയിൽ ജനം ടിവിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭീഷണി; ഭക്തി മറച്ചുവെക്കാൻ പെടാപ്പാട്?

മകൻ ഗുരുവായൂരിൽ എത്തിയ വിവരം പുറത്തുപോകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവ്; വാർത്തയാക്കിയിൽ ജനം ടിവിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭീഷണി; ഭക്തി മറച്ചുവെക്കാൻ പെടാപ്പാട്?

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. വിവേകിന്റെ ക്ഷേത്ര ദർശനം അതീവ രഹസ്യ സ്വഭാവത്തോടെ വേണം എന്നായിരുന്നു നിർദേശം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജനം ടിവിയുടെ പ്രതിനിധി രാജു ഗുരുവായൂരിനെ ആക്രമിച്ചതും സംഭവം പുറത്താകും എന്ന ഭയത്താലാണ്. വാർത്ത പുറത്തു വന്നാൽ ജനം ടിവിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ദേവസ്വം ജീവനക്കാരുടെ ഭീഷണി. 25 വർഷത്തെ മാധ്യമ പ്രവർത്തനത്തിനിടെ ഇങ്ങനെയൊരു അനുഭവം ഇതാദ്യമായാണെന്ന് രാജു ഗുരുവായൂർ വ്യക്തമാക്കി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകൻ ഗുരുവായൂരിൽ എത്തിയ വിവരം പുറത്തുപോകരുതെന്ന് മുഖ്യമന്ത്ര… | Boolokam