അമരാവതി: ആന്ധ്രാപ്രദേശിലെ മച്ഛേര്‍ലയില്‍ 22 വയസ്സുകാരിയായ ചൗഡേശ്വരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവതിയെ കുടുംബക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോലീസിനെ കൂട്ട് പിടിച്ചാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊല ചെയ്തത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പോലീസും കുടുംബവും പ്രതിക്കൂട്ടില്‍. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെ സംരക്ഷിക്കുന്നതിന് പകരം, കൈക്കൂലി വാങ്ങി വീട്ടുകാര്‍ക്ക് തന്നെ വിട്ടുകൊടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് നാലിനായിരുന്നു ചൗഡേശ്വരി […]
മച്ഛേര്‍ലയില്‍ ദുരഭിമാനക്കൊല: പ്രേമിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മരണത്തില്‍ പോലീസിനും വീഴ്ച; കൊലപാതകം സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
J
Janam TVSource Link
about 1 month ago