മഞ്ചേശ്വരത്ത് വിദേശത്തുള്ളവരുടെ വോട്ടർസ്ലിപ്പുകൾ മുസ്ളീം ലീഗും കോൺഗ്രസ്സും ശേഖരിക്കുന്നു: ലീഗിന് മാത്രം സ്വാധീനമുള്ള 25 ബൂത്തുകൾ കേന്ദ്രീകരിച്ച് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമമെന്ന് കെ. സുരേന്ദ്രൻ

മഞ്ചേശ്വരത്ത് വിദേശത്തുള്ളവരുടെ വോട്ടർസ്ലിപ്പുകൾ മുസ്ളീം ലീഗും കോൺഗ്രസ്സും ശേഖരിക്കുന്നു: ലീഗിന് മാത്രം സ്വാധീനമുള്ള 25 ബൂത്തുകൾ കേന്ദ്രീകരിച്ച് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമമെന്ന് കെ. സുരേന്ദ്രൻ

J
Janam TVSource Link
കാസർകോട്: പരാജയഭീതി പൂണ്ട യുഡിഎഫ് മഞ്ചേശ്വരത്ത് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്നാണ് കെ. സുരേന്ദ്രൻ ആരോപിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 25 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്. ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ചേശ്വരത്ത് വിദേശത്തുള്ളവരുടെ വോട്ടർസ്ലിപ്പുകൾ മുസ്ളീം ലീ… | Boolokam