മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍, സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം

മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍, സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം

J
Janam TVSource Link
കൊച്ചി: ജനപ്രിയ നടി മഞ്ജു വാര്യര്‍ പങ്കെടുത്ത പൊതുപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിലാണ് താരത്തിന് നേരെ ആരാധകയുടെ അതിക്രമമുണ്ടായത്. ഉദ്ഘാടന ചടങ്ങിനായി വേദിയില്‍ നില്‍ക്കുകയായിരുന്ന മഞ്ജു വാര്യരുടെ അടുത്തേക്ക് തിരക്കിനിടയില്‍ നിന്ന് ഒരു യുവതി ഓടിയെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വേദിയിലെത്തിയ ഇവര്‍ നടിയെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ മഞ്ജു വാര്യരും ഒപ്പമുണ്ടായിരുന്ന അവതാരക മീര അനിലും ഒരു നിമിഷം അമ്പരന്നുപോയി. ഉടന്‍തന്നെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ജു വാര്യര്‍ക്ക് നേരെ ആരാധകയുടെ അതിക്രമം; ജ്വല്ലറി ഉദ്ഘാട… | Boolokam