മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്, കുറ്റപത്രത്തില്‍ നിന്ന് വകുപ്പ് ഒഴിവാക്കി

മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്, കുറ്റപത്രത്തില്‍ നിന്ന് വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: പ്രമുഖ നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇതോടെ, അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്ന മദ്യപിച്ച് വാഹനമോടിക്കല്‍ എന്ന ഗുരുതരമായ കുറ്റം ഒഴിവാക്കാന്‍ കോടതി അനുമതി നല്‍കി. പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മണിയന്‍പിള്ള രാജു തന്നെ രംഗത്തെത്തി. ‘2022-ല്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചയാളാണ് ഞാന്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അനാവശ്യമായ ആരോപണങ്ങളില്‍ നിന്ന് മുക്തനായതിലും സത്യം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്… | Boolokam