മണ്ഡലകാലത്ത് അന്നപ്രസാദം നല്‍കിയത് 40 ലക്ഷം പേർക്ക്: ശബരിമല അയ്യപ്പസേവാ സമാജം

മണ്ഡലകാലത്ത് അന്നപ്രസാദം നല്‍കിയത് 40 ലക്ഷം പേർക്ക്: ശബരിമല അയ്യപ്പസേവാ സമാജം

J
Janam TVSource Link
ചെന്നൈ: മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് നാല്‍പ്പത് ലക്ഷം അയ്യപ്പ ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കിയതായി ശബരിമല അയ്യപ്പസേവാസമാജം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുരുകന്‍ സെല്‍വന്‍ പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 81 അയ്യപ്പ സേവാകേന്ദ്രങ്ങളിലൂടെയാണ് അന്നപ്രസാദ വിതരണം നടത്തിയത്. തൃശ്ശിനാപ്പള്ളി ശ്രീരംഗം രാഘവേന്ദ്ര ഹാളില്‍ ചേര്‍ന്ന അന്നദാന സമിതി അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ലക്ഷം കൂടുതല്‍ ഭക്തരാണ് ഇക്കുറി അന്നപ്രസാദം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ഡലകാലത്ത് അന്നപ്രസാദം നല്‍കിയത് 40 ലക്ഷം പേർക്ക്: ശബരിമല… | Boolokam