മണ്ണാർക്കാട് തെരുവുനായ ആക്രമണം; 15 കാരിക്ക് കടിയേറ്റു

മണ്ണാർക്കാട് തെരുവുനായ ആക്രമണം; 15 കാരിക്ക് കടിയേറ്റു

പാലക്കാട്‌: മണ്ണാർക്കാട് തത്തേങ്ങലത്ത് തെരുവുനായ ആക്രമണം. 15 കാരിക്ക് കടിയേറ്റു. തത്തേങ്ങലം പാലക്കാപ്പറമ്പിലാണ് സംഭവം.  സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെയാണ് സിറ്റൗട്ടിൽ വെച്ച് എട്ടാം ക്ലാസുകാരിക്ക് കടിയേറ്റത്.  ഇടതുകൈയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ണാർക്കാട് തെരുവുനായ ആക്രമണം; 15 കാരിക്ക് കടിയേറ്റു — Jan… | Boolokam