തൃശൂർ: മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് എത്തിയത്. ഗുണ്ടകളെ കീഴടക്കുന്നതിനിടെ ഇവർ കത്തി വീശുകയായിരുന്നു. എസ്ഐ വരുൺ, എഎസ്ഐ അജിത്, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കാണ് പരിക്കേറ്റത്. എസ്ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിൽ ആണ് കുത്തേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ […]
മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
J
Janam TVSource Link
about 2 months ago