തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തി. കെട്ടിട നിർമാണത്തിന്‍റെ പേരിൽ മാഫിയ സംഘങ്ങൾ കുന്നുകളിടിച്ച് വൻ തോതിൽ മണ്ണ് കടത്തുന്നും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ ഇതിന് കൂട്ടു നിൽക്കുന്നുവെന്നുമാണ് കണ്ടെത്തൽ. 4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നും ഉദ്യോഗസ്ഥർ യുപിഐ മുഖേന കൈപ്പറ്റിയത്. കൈക്കൂലി വാങ്ങിയ 14 ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. വിജിലൻസിന്‍റെ ഓപ്പറേഷൻ എർത്ത് ഗാർഡിലാണ് വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. […]
മണ്ണ് നീക്കാനുള്ള അനുമതിയുടെ മറവിൽ പോക്കറ്റിലാക്കിയത് ലക്ഷങ്ങൾ; 14 ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി
J
Janam TVSource Link
19 days ago