കോഴിക്കോട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിലെ പ്രധാന രാഷ്‌ട്രീയ മുന്നണികളായ യു.ഡി.എഫിനും (UDF) എൽ.ഡി.എഫിനും (LDF) വർഗീയ പ്രീണനം. തീവ്ര സ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പരസ്യമായി കൈകോർക്കുന്നു. ജമാഅത്തെ ഇസ്ലാമിക്ക് പഴയ മതരാഷ്‌ട്രവാദ സങ്കല്പം ഇപ്പോഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ന്യായീകരിക്കുമ്പോൾ, തങ്ങളുടെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ രാജ്യമാണെന്ന് സംഘടനയുടെ ഭരണഘടന തന്നെ വ്യക്തമാക്കുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന ആരോപണം […]
മതം പറഞ്ഞ് വോട്ട് പിടുത്തം: ലീഗിന്റെ വർഗീയ രാഷ്‌ട്രീയത്തിന് കോൺഗ്രസിന്റെ കുടപിടിക്കൽ
J
Janam TVSource Link
about 1 month ago