ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തി. മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ലെന്നും, വിശ്വാസമില്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി. യുവതി പ്രവേശനത്തിനായി ആദ്യം കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ അയ്യപ്പ വിശ്വാസികളാണോ എന്ന് ജസ്റ്റിസ് നാഗരത്‌ന സംശയം പ്രകടിപ്പിച്ചു. പ്രത്യേക അജണ്ടകളുമായി എത്തുന്നവരുടെ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതി സ്വീകരിക്കരുതായിരുന്നുവെന്നും, ഏതെങ്കിലും ഒരു അയ്യപ്പ വിശ്വാസിയായ സ്ത്രീ […]
മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ല; ആചാരങ്ങളില്‍ ഇടപെടാന്‍ അവിശ്വാസികള്‍ക്ക് അധികാരം ഇല്ല; ജസ്റ്റിസ് നാഗരത്‌ന
J
Janam TVSource Link
19 days ago