മതിയായ ചികിത്സ ലഭിച്ചില്ല: ഗർഭിണിയായ യുവതി പട്ടാമ്പി താലൂക് ആശുപത്രിയിൽ  മരിച്ചു ;

മതിയായ ചികിത്സ ലഭിച്ചില്ല: ഗർഭിണിയായ യുവതി പട്ടാമ്പി താലൂക് ആശുപത്രിയിൽ മരിച്ചു ;

പട്ടാമ്പി: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ യുവതി മരിച്ചു.ഇവർക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി 29 കാരി നൗഷിജ ആണ് മരിച്ചത്. 9 മാസം ഗർഭിണിയായ നൗഷിജയെ ഫെബ്രുവരി പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 നു കാലത്ത് പത്തരയ്‌ക്ക് ശ്വാസ തടസ്സവും ബ്ളീഡിങ്ങും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പി. കെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരണപ്പെട്ടിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതിയായ ചികിത്സ ലഭിച്ചില്ല: ഗർഭിണിയായ യുവതി പട്ടാമ്പി താലൂക്… | Boolokam