മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി;  നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി. കെ ശശി

മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി. കെ ശശി

പാലക്കാട്: വിമത കൺവെൻഷനിൽ സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി. കെ ശശി.  സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെയും  രൂക്ഷ വിമർശനമാണ് ശശി ഉന്നയിച്ചത്. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി നിൽക്കുന്നുവെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് പി.കെ. ശശി നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷിനെ സ്പിരിറ്റ് കച്ചവടക്കാരൻ എന്നാണ് ശശി വിളിച്ചത്. ഒരുപാട് മഹാന്മാർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്.  ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക്… | Boolokam