ഇടുക്കി : മദ്യപിച്ച് എത്തിയ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി കരിമണ്ണൂർ പെരിങ്ങാശ്ശേരിയിലാണ് സംഭവം. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. അനുജൻ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച് എത്തിയ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു:സംഭവം ഇടുക്കി കരിമണ്ണൂരിൽ
J
Janam TVSource Link
19 days ago