സിഡ്നി: മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിലെ മറൂബ്രയില്‍ സംഭവം. പരിശോധനയില്‍ അനുവദനീയമായതിലും ഇരട്ടിയിലധികം അളവില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റോഡരികില്‍ പൊലീസ് ശ്വാസപരിശോധനനടത്തുന്നതിനിടെ വാര്‍ണര്‍ ഓടിച്ചിരുന്ന വാന്‍ പരിശോധനാ കേന്ദ്രത്തിന് തൊട്ടുമുന്‍പായി നിര്‍ത്തുകയും പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വാര്‍ണറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.104 ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഓസ്ട്രേലിയയില്‍ […]
മദ്യപിച്ച് വാഹനം ഒാടിച്ചു; ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പോലീസ് പിടിയില്‍
J
Janam TVSource Link
about 1 month ago