മദ്യലഹരിയിൽ സീരിയൽ നടൻ  ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മദ്യലഹരിയിൽ സീരിയൽ നടൻ ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന  ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജ് (70) ആണ് മരണപ്പെട്ടത്. ക്രിസ്മസ് തലേന്ന് രാത്രി എംസി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ തങ്കരാജിനെ ഇടിക്കുകയായിരുന്നു.   തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കരാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.  നാട്ടകത്തായിരുന്നു വർഷങ്ങളായി തങ്കരാജിന്റെ താമസം. തങ്കരാജിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യലഹരിയിൽ സീരിയൽ നടൻ ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരു… | Boolokam