കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ മദ്രസ വിദ്യാർത്ഥികളെ മർദ്ദിച്ചു എന്ന വ്യാജ പരാതിയിൽ സിആർപിഎഫ് ജവാൻ ആയ സന്തോഷ് ജയിലിലായ സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം. അനുവാദമില്ലാതെ വിടിന്റെ മതിലിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ വിദ്യാർത്ഥിളെ തടഞ്ഞതിലുള്ള വൈരാഗ്യമാണ് പരാതിയ്‌ക്ക് പിന്നിലെന്ന് സൈനികന്റെ ഭാര്യ ജനം ടിവിയോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ജിഹാദികൾ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. വ്യാജ പരാതിയിൽ സന്തോഷ് ആറ് ദിവസമായി ജയിലിലാണ്. അർദ്ധരാത്രിയിൽ വീടിന്റെ മതിലിൽ സംഘടനയുടെ പരസ്യം പതിക്കാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ വിലക്കിയതോടെയാണ് […]
മദ്രസ വിദ്യാർത്ഥികളെ മർദിച്ചെന്ന വ്യാജ പരാതി; ഗുരുതര വെളിപ്പെടുത്തലുമായി സൈനികന്റെ കുടുംബം
J
Janam TVSource Link
17 days ago