മദ്രസാ വിദ്യാർഥികളെ സൈനികൻ ആക്രമിച്ചു?? വ്യാജപ്രചരണത്തിന് പിന്നിൽ ഗൂഢാലോചന; ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയ സംഘടനയാണ് മതസ്ഥാപനം നടത്തുന്നത്: ഹിന്ദു ഐക്യവേദി

മദ്രസാ വിദ്യാർഥികളെ സൈനികൻ ആക്രമിച്ചു?? വ്യാജപ്രചരണത്തിന് പിന്നിൽ ഗൂഢാലോചന; ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയ സംഘടനയാണ് മതസ്ഥാപനം നടത്തുന്നത്: ഹിന്ദു ഐക്യവേദി

കോഴിക്കോട്: ചെറുവണ്ണൂരിൽ മദ്രസാ വിദ്യാർത്ഥികളെ സൈനികൻ ആക്രമിച്ചെന്ന വ്യാജപ്രചരണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി. പരാതിക്ക് പിന്നിൽ മത ഭീകരവാദ ശക്തികളുടെ ഇടപെടലുണ്ടെന്നും സംഘടന ആരോപിച്ചു. സൈനികൻെ കുടുംബത്തെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു ഹിന്ദു ഐക്യവേദി ഭാരവാഹികൾ. ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു മതിലിൽ പോലും ഈ പരിപാടിയുടെ ചുവരെഴുത്ത് നടത്തിയിട്ടില്ല. സൈനികനെ കുടുക്കാനായി മതഭീകര സംഘടനയുടെ ഗൂഢാലോചനയാണ് നടന്നത്. ചേകന്നൂർ മൗലവിയെ ഇല്ലാതാക്കിയ സംഘടനയാണ് മതസ്ഥാപനം നടത്തുന്നത്. ഈ വീട്ടിൽ നിന്നും രണ്ട് കിമി അകലെയാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്രസാ വിദ്യാർഥികളെ സൈനികൻ ആക്രമിച്ചു?? വ്യാജപ്രചരണത്തിന് പ… | Boolokam