ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ നെല്ലിത്തോപ്പ് പ്രദേശത്ത് മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ദർഗയിൽ ദിവസേന ആരാധനയ്‌ക്ക് അനുമതി തേടിയാണ് ഇമാം സുപ്രീകോടതിയെ സമീപിച്ചത്. റംസാൻ, ബക്രീദ് ദിവസങ്ങളിൽ മാത്രമേ മുസ്ലീങ്ങൾ തിരുപ്പറംകുണ്ഡ്രം ദർഗയിൽ പ്രാർത്ഥന നടത്താവു എന്ന ഹൈക്കോടതി വിധിയും, ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് […]
മധുര തിരുപ്പറംകുണ്ഡ്രം: ദർഗയിൽ ദിവസേന ആരാധനയ്‌ക്ക് അനുമതി നൽകാനിവില്ല; മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
J
Janam TVSource Link
3 months ago