മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ

J
Janam TVSource Link
വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഗള്‍ഫ് മേഖലയെ വിനാശകരമായ ഒരു യുദ്ധത്തില്‍ നിന്ന് രക്ഷിക്കാനായി 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്മേല്‍ അമേരിക്കയും ഇറാനും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ധാരണയിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ സമയപരിധി നീട്ടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കേണ്ടിയിരുന്ന കാലാവധി 20 മണിക്കൂര്‍ കൂടി നീട്ടി, ചൊവ്വാഴ്ച രാത്രി 8 മണി വരെയാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി… | Boolokam