ഭോപ്പാൽ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം. ദാമോ ജില്ലയിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നത്. അർത്ത്ഖേഡ ഗ്രാമത്തിൽ താമസിക്കുന്ന ഭരത് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകലാണ് സംഭവം നടന്നത്. അക്രമി മാംസം കഴിക്കുന്നതിന്റെയും രക്തം കുടിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. രക്ഷബന്ധന് സമാനമായി ആഘോഷിക്കുന്ന ഭായ് ദൂജ് ഉത്സവത്തിനായി സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു 16 കാരൻ. ആളൊഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്ന പ്രതി, ഭരതിന്റെ ബൈക്കിന് മുന്നിലേക്ക് ചാടി വീഴുകയും ചുറ്റിക കൊണ്ട് തലയിലടിച്ച് […]
മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; 16കാരനെ തലയ്‌ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; പ്രതി പിടിയിൽ
J
Janam TVSource Link
2 months ago